നമ്മ മെട്രോ പണിമുടക്ക്:മെട്രോ ജീവനക്കാരുടെ സംഘടനകളുമായി ബിഎംആർസിഎൽ 16ന് ചർച്ച നടത്തും.

ബെംഗളൂരു: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മ മെട്രോ ജീവനക്കാരുടെ സംഘടനകളുമായി ബിഎംആർസിഎൽ 16ന് ചർച്ച നടത്തും. വേതന വർധന ആവശ്യപ്പെട്ട് 22 മുതൽ അനിശ്ചിതകാല പണിമുടക്കിനാണ് ജീവനക്കാർ ഒരുങ്ങുന്നത്.
പണിമുടക്കിയാൽ എസ്മ പ്രയോഗിക്കുമെന്നു ബിഎംആർസിഎൽ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ജീവനക്കാർ പിൻമാറാത്ത സാഹചര്യത്തിലാണ് ചർച്ച.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts