നിർമാണം പൂർത്തിയായ ടെന്‍ഡര്‍ ഷുവർ റോഡുകളിൽ പെഡസ്ട്രിയൻ സിഗ്നൽ സ്ഥാപിച്ചെങ്കിലും ഇവ ഉപയോഗിക്കുന്നതു സംബന്ധിച്ചു പലർക്കും ആശയക്കുഴപ്പമുണ്ട്. ഒരു തവണ ബട്ടൺ അമർത്തിയാൽ അഞ്ച് സെക്കൻഡ് സമയം റെഡ് ലൈറ്റ് തെളിയും. ഇതിനിടെ റോഡ് മുറിച്ചുകടക്കാം. പെഡസ്ട്രിയൻ സിഗ്‌നലിന്റെ ഉപയോഗം സംബന്ധിച്ച് കാൽനടയാത്രക്കാർക്കും വാഹന ഉടമകൾക്കും ബോധവൽക്കരണം ആവശ്യമാണ്. ഇതിനുള്ള നടപടികളും ട്രാഫിക് പൊലീസ് ആരംഭിക്കും.
Related posts
-
കേരളത്തിൽ വീണ്ടും മങ്കി പോക്സ്
കണ്ണൂർ : കണ്ണൂരില് ചികിത്സയിലുള്ള ആള്ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബൂദബിയില്... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്... -
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില് മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം...