മിച്ചം വരുന്ന ഭക്ഷണം ഒരുപാടാളുകളുടെ വയർ നിറയ്ക്കും എന്ന തിരിച്ചറിവിൽനിന്നാണു കമ്യൂണിറ്റി ഫ്രിജ് എന്ന ആശയം ലഭിച്ചതെന്നു ഫൗണ്ടേഷൻ സ്ഥാപക ഇസ ഫാത്തിമ ജാസ്മിൻ പറഞ്ഞു. ചെന്നൈയിൽ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണു മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഭക്ഷണത്തിനു പുറമേ വസ്ത്രം, ചെരിപ്പുകൾ, ബുക്ക്, പച്ചക്കറി, പഴങ്ങൾ എന്നിവയെല്ലാം വിവിധ റാക്കുകളിലായി നിക്ഷേപിക്കാം. അപ്പാർട്മെന്റിലെ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....