2031 ആകുമ്പോഴേക്കും ബെംഗളൂരുവിൽ രണ്ടുകോടി ജനങ്ങൾ!

ബെംഗളൂരു ∙ ബാംഗ്ലൂർ വികസന അതോറിറ്റിയുടെ (ബിഡിഎ) നവീകരിച്ച പദ്ധതിരേഖ പ്രകാരം 2031ന് ഉള്ളിൽ നഗരത്തിലെ ജനസംഖ്യ രണ്ടു കോടി കടക്കും. 2011ലെ സെൻസസ് പ്രകാരം 90.45 ലക്ഷമാണ് നിലവിലെ ജനസംഖ്യ.

വെള്ളവും വൈദ്യുതിയും ഗതാഗതവും തന്നെയായിരിക്കും അന്നും നഗരജീവിതത്തിലെ പ്രധാന വെല്ലുവിളികൾ. പുതുതായി മൂന്നു റിങ് റോഡുകളും മോണോ റെയിൽ, ലൈറ്റ് റെയിൽ, ബസ് റാപിഡ് ട്രാൻസിസ്റ്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും കാലോചിതമായി നടപ്പിലാക്കേണ്ടി വരും.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts