കെഎൻഎസ്എസ് മത്തിക്കരെ കുടുംബസംഗമം

ബെംഗളൂരു ∙ കെഎൻഎസ്എസ് മത്തിക്കരെ കരയോഗം കുടുംബസംഗമം ഡിസംബർ 17നു രാവിലെ ഒൻപതിനു മോഹൻകുമാർ നഗറിലെ വെങ്കിടേശ്വര കല്യാണമണ്ഡപത്തിൽ നടക്കും. ചലച്ചിത്ര നടൻ ജയകുമാർ മുഖ്യാതിഥിയായിരിക്കും.

ഡിസംബർ മൂന്നിനു ജെപി പാർക്ക് ഗ്രൗണ്ടിൽ കായിക മൽസരങ്ങളും പത്തിനു കരയോഗം ഓഫിസിൽ ചെസ്, കാരംസ് മൽസരങ്ങളും നടക്കുമെന്നു സെക്രട്ടറി ശ്രീകുമാർ അറിയിച്ചു. ഫോൺ: 9900030808.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts