എസ് 3, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8, എസ് 9, എസ് 10, എസ് 11, അധികമുള്ള രണ്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണു പാളം തെറ്റിയത്. ബാക്കിയുള്ള യാത്രക്കാരുമായി പട്നയിലേക്കുള്ള ട്രെയിൻ 7.25ന് മണിക്പുരിൽനിന്നു പറപ്പെട്ടെന്ന് നോർത്ത് സെന്‍ട്രൽ റെയിൽവേ വക്താവ് അമിത് മാളവ്യ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചു.
Related posts
-
സെയ്ഫ് അലി ഖാന് കുത്തേറ്റു
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ വെച്ച്... -
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ കല്ലറ പൊളിച്ചു; മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി.... -
ബയോഇനവേഷൻ സെന്ററിലെ തീപ്പിടിത്തം: ഉണ്ടായത് 140 കോടിയുടെ നഷ്ടം
ബെംഗളൂരു : ബെംഗളൂരു ബയോഇനവേഷൻ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ 140 കോടി രൂപയുടെ...