എസ് 3, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8, എസ് 9, എസ് 10, എസ് 11, അധികമുള്ള രണ്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണു പാളം തെറ്റിയത്. ബാക്കിയുള്ള യാത്രക്കാരുമായി പട്നയിലേക്കുള്ള ട്രെയിൻ 7.25ന് മണിക്പുരിൽനിന്നു പറപ്പെട്ടെന്ന് നോർത്ത് സെന്‍ട്രൽ റെയിൽവേ വക്താവ് അമിത് മാളവ്യ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചു.
Related posts
-
സ്ത്രീക്കും പങ്ക് ?? മുൻ എംഎൽഎ മൊയ്തീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ കാണാതായ കേസിൽ വഴിത്തിരിവ്
ബെംഗളൂരു : മുൻ എംഎൽഎ മൊയ്ദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ... -
ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല; മന്ത്രി വി എൻ വാസവൻ: വിശദാംശങ്ങൾ
കോട്ടയം : ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി... -
എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: രണ്ട് പേർ പിടിയിൽ
കോഴിക്കോട്:സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ...