കാലാവസ്ഥയും പ്രത്യുൽപാദനത്തിനുള്ള അനുകൂല സാഹചര്യവുമാണു കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം കൂടാൻ സഹായിക്കുന്നതെന്ന് എൻസിബിഎസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഉമാ രാമകൃഷ്ണൻ പറഞ്ഞു. കർണാടകയ്ക്കു പുറമേ കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ഒഡീഷ എന്നിവിടങ്ങളിലെ 21 കടുവാ സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണു പഠനം നടത്തിയത്. രണ്ടു വർഷം മുൻപു നടന്ന സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ളതു കർണാടകയിലാണ്. അഞ്ചു കടുവാസങ്കേതങ്ങളിലായി 450 കടുവകൾ കർണാടകയിലെ വനങ്ങളിലുണ്ട്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....