ലോക ടൂറിസംദിനാഘോഷത്തിന്റെ ഭാഗമായി 25% നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. 900 മുതൽ 10,000 രൂപവരെയാണു രണ്ടുമുതൽ നാലുദിവസം വരെയുള്ള യാത്രകൾക്കുള്ള നിരക്ക്. യാത്രക്കാർക്കായി ബെംഗളൂരുവിൽ മാത്രം 19 പിക്കപ്പ് പോയിന്റുകളുണ്ട്. ബുക്കിങ്ങിനു വെബ്സൈറ്റ്: www.kstdc.co
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...