ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണം കായിക മൽസരങ്ങൾ ഒക്ടോബർ രണ്ടിനു

ബെംഗളൂരു∙ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണം കായിക മൽസരങ്ങൾ ഒക്ടോബർ രണ്ടിനു രാവിലെ ഒൻപതിനു ബാട്യരായനപുര ശാരദ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കലാമൽസരങ്ങൾ എട്ടിനു വൈകിട്ടു മൂന്നിനും സാഹിത്യ സായാഹ്നം വൈകിട്ടു നാലിനും സൊസൈറ്റിയുടെ സിൽവർ ജൂബിലി ഹാളിൽ നടക്കും. സമാപന സമ്മേളനം 15നു വൈകിട്ടു മൂന്നിനു വിജയനഗർ ആർപിസി ലേഔട്ടിലെ സെൻട്രൽ ലൈബ്രറിയിൽ നടക്കുമെന്നു സെക്രട്ടറി ജി.ജോയ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts