ഭൂകമ്പമില്ല “നുണ ബോംബ്‌”മാത്രം!

നഗരത്തില്‍ ചെറിയ ശക്തിയില്‍ ഭൂകമ്പം നടന്നതായി ഒരുവിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു,അതെ സമയം ഭൂമിയില്‍ ചലനം ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നാല്‍ ഒരു വലിയ ശബ്ദം കേട്ടതായി നഗരത്തില്‍ ഉള്ള ആളുകള്‍ അറിയിച്ചു.ഈ വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിച്ചു വരികയാണ്‌ ഇപ്പോള്‍.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

എന്നാല്‍ അത് ഭൂകമ്പമല്ല കാറ്റുമായി ബന്ധപ്പെട്ട ശബ്ദം മാത്രമാണ് എന്നും ശാസ്ത്രജ്ഞന്‍ എച് എസ് എന്‍ പ്രകാശ്‌ അറിയിച്ചു.ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സംഭവിച്ചത് ഭൂകമ്പമല്ല എന്ന് ഭൂകമ്പനിരീക്ഷണ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഭൂകമ്പ മാപിനികളില്‍ ഒന്നും ഭൂകമ്പം റെക്കോര്‍ഡ്‌ ചെയ്തിട്ടില്ല എന്നും അവര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts