മദർഹുഡ് ആശുപത്രി സംഘടിപ്പിച്ച വാക്കത്തണിൽ ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശാലിനി രജനീഷ് മുഖ്യാതിഥി ആയിരുന്നു. സ്കാനിങ് സെന്ററുകളിൽ ആരെങ്കിലും ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണയിക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞാൽ 104 എന്ന നമ്പരിൽ അറിയിച്ചാൽ ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
Related posts
-
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ... -
എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച... -
വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി
ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ...