കേരള സമാജം പൂക്കള മത്സരം ഒക്ടോബര്‍ 8 ന്

  ബെംഗളൂരു : ബാംഗ്ലൂര് കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5 ത് മെയിന്‍ 9 ത് ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 8 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും ഒകെഎം രാജീവ്‌ മെമ്മോറിയല്‍…

Read More

പ്രണയം…

പാതി വിരിഞ്ഞൊരു പൂവിലെ പുഴുക്കുഞ്ഞ്!! തികട്ടിവരുന്ന നിന്റെ ഓർമകൾക്ക് പകരമായി ഇനി എന്റെ വൈകുന്നേരങ്ങൾക്ക് ആരെയാണ് ഞാൻ നൽകേണ്ടത്! ഒരുപക്ഷെ സന്ധ്യകൾ ഇങ്ങനെയാവുമല്ലേ അസ്തമനത്തിനു മുൻപുള്ള ആളിക്കത്തൽ! പലകുറി നീയെന്നെ ദുഃഖത്തിലാഴ്ത്തി…. കണ്പീലികൾക്കിടയിലൂടെൻ കണ്മഷി ചാലിട്ടൊഴുകി…. കവിളിലൂടങ്ങനെ നീങ്ങി നീങ്ങി എൻ മടിത്തട്ടി വീണു മയങ്ങിയ ആ  തുള്ളികൾ മുഖപുസ്തകത്തിൻ   ജാലകങ്ങൾക്കിടയിൽ നീ  ഇരുട്ടിന്റെ മതിലുകൾ സൃഷ്ടിച്ചുവെന്നും ഇരുട്ടിൽ നിനക്കെന്നെ നഷ്ടമാവുമെന്നും.. എന്റെ ചോദ്യങ്ങളുടെ ഉത്തരം നീയായിരുന്നു. നിന്റെ നീണ്ട ചോദ്യങ്ങൾക്കൊടുവിൽ എന്നെ ഞാനാക്കിയ തിരിച്ചറിവുകൾക്കിടയിൽ എന്നോ നമുക്ക് നമ്മെ നഷ്ടമായിരുന്നു നാം എന്ന…

Read More

മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ

ബെംഗളൂരു∙ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനായ എൻജിനീയറിങ് വിദ്യാർഥി എൻ. ശരത്താണ് (19) കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കൾക്കു വാട്ട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ഈ മാസം 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണു വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും…

Read More

കൊട്ടിഘോഷിച്ച ബി.ജെ.പി-ബി.ഡി.ജെ.എസ് ബാന്ധവം അവസാനിച്ചു;വേങ്ങര തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കില്ല.

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി . പാര്‍ട്ടി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്‍റാണ് ജനചന്ദ്രന്‍ . സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിലെത്തില്‍ ബി.ജെ.പി എത്തിയിരുന്നു.ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നാളെ രാവിലെ പത്തിന് വേങ്ങരയില്‍ നടക്കും.

Read More

നഷ്ട്ടതോടെ നിര്‍ത്തിയ മൈസൂരു–ചെന്നൈ വിമാന സർവീസുകൾ പുനരാരംഭിച്ചു;ഉഡാന്‍ സര്‍വിസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്‌ ചിരഞ്ജീവിയുടെ മകന്റെ നേതൃത്വത്തില്‍ ഉള്ള വിമാനകമ്പനി.

മൈസൂരു ∙ ഇടവേളയ്ക്കുശേഷം മൈസൂരു വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ ഉഡെ ദേശ് ക ആം നാഗരിക് (ഉഡാൻ) പദ്ധതിപ്രകാരം മൈസൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രൂ ജെറ്റ് എയർവേയ്സിന്റെ ആദ്യ സർവീസ് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ ആർ.വി.ദേശ്പാണ്ഡെ, ഡോ. എച്ച്.സി.മഹാദേവപ്പ, പ്രതാപ് സിൻഹ എംപി, ജി.ടി.ദേവെ ഗൗഡ എംഎൽഎ എന്നിവർ പങ്കെടുത്തു. 72 സീറ്റുള്ള എടിആർ വിമാനമാണു സർവീസിന് ഉപയോഗിക്കുന്നത്. വൈകിട്ട് 5.25നു ചെന്നൈയിൽനിന്നു പുറപ്പെടുന്ന വിമാനം 6.40നു മൈസൂരുവിലെത്തും. തിരിച്ചു മൈസൂരുവിൽനിന്നു രാത്രി…

Read More

ശോഭ സുരേന്ദ്രൻ വിരട്ടി;ഉത്തരം മുട്ടി എം പി ഇറങ്ങിപ്പോയി;ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സംഭവിച്ചതെന്ത് ?

ഇന്നലെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ദിവസമായിരുന്നു. ത്രിപുരയിൽ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ഒരു പത്രപ്രവർത്തകനെ ഒരു വിഭാഗം ആൾക്കാർ ചേർന്ന് അടിച്ച് കൊന്നതായിട്ടുള്ള വാർത്ത പുറത്തു വന്ന ദിവസം, സെലക്ടീവ് മാധ്യമ പ്രവർത്തനത്തിന്റെ കാലത്ത് ഗൗരി ലങ്കേഷിന് കിട്ടുന്ന പ്രാധാന്യം ത്രിപുരയിൽ കൊല ചെയ്യപ്പെട്ട ശന്തനു ഭൗമിക്കിന് ലഭിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം. രണ്ടാമത്തെ വിഷയം ഏഷ്യനെറ്റിന്റെ ആലപ്പുഴയിലെ ഓഫീസ് ഒരു വിഭാഗം ആൾക്കാർ അക്രമിച്ചത്, മന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട അഴിമതിയും അനധികൃത ആനുകൂല്യം പറ്റിയുള്ള സ്ഥലം…

Read More

ഞങ്ങളെ സഹായിക്കണേ …ഗൗരി ലങ്കേഷ് വധത്തില്‍ തുമ്പ് ഒന്നും കിട്ടാതെ കര്‍ണാടക പോലിസ്;വിവരം എന്തെങ്കിലും ഉണ്ടെങ്കില്‍ പോലിസ് നു നല്‍കാം.

ബെംഗളൂരു∙ ഗൗരിലങ്കേഷ് വധത്തിൽ തുമ്പുണ്ടാക്കാനായി വീണ്ടും പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. പത്രവിതരണക്കാരിലൂടെ ലഘുലേഖ വിതരണം ചെയ്താണ് ഇത്തവണ അഭ്യർഥന. രാജരാജേശ്വരി നഗറിൽ ഗൗരി താമസിച്ചിരുന്ന വീടിന്റെ സമീപത്തു തന്നെ കൊലയാളികളും തങ്ങിയിരിക്കാനുള്ള സാധ്യത പരിഗണിച്ചാണിത്. ഈ പ്രദേശത്ത് വാടകയ്ക്കു താമസിച്ചിരുന്ന ആരെങ്കിലും കൊല നടന്ന അഞ്ചിനു ശേഷം സ്ഥലം വിട്ടു പോയോ എന്ന അന്വേഷണത്തോടെയാണ് ലഘുലേഖ. വിവരങ്ങൾ അറിയാവുന്ന ആർക്കും [email protected] എന്ന ഇ-മെയിലിലോ , 94808 01725, 080 2294 2559 എന്നീ നമ്പറുകളിലോ അറിയിക്കാം. ഈ മേഖലയിൽ ഇതുവരെ 22,000…

Read More
Click Here to Follow Us