കൊട്ടിഘോഷിച്ച ബി.ജെ.പി-ബി.ഡി.ജെ.എസ് ബാന്ധവം അവസാനിച്ചു;വേങ്ങര തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കില്ല.

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി . പാര്‍ട്ടി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്‍റാണ് ജനചന്ദ്രന്‍ .

സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിലെത്തില്‍ ബി.ജെ.പി എത്തിയിരുന്നു.ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നാളെ രാവിലെ പത്തിന് വേങ്ങരയില്‍ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
[masterslider id="10"]

Related posts