യെദ്യൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു.

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ കാറിടിച്ച് 24കാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മദ്ദപുരയിലാണ് സംഭവം

ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവിനെ രാഘവേന്ദ്രയുടെ എസ്‌യുവി ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ ലഭ്യമായിട്ടില്ല.  രാഘവേന്ദ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

യെദ്യൂരപ്പയെ ഏഴ് തവണ നിയമസഭയില്‍ എത്തിച്ച ശിക്കാരിപുര മണ്ഡലത്തിലെ‌ എംഎല്‍എയാണ് രാഘവേന്ദ്ര. 2014-ലെ ഉപതിരഞ്ഞെടുപ്പിലാണ് രാഘവേന്ദ്ര എംഎല്‍എ ആയത്.

ബിജെപിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയ യെദ്യൂരപ്പ 2008-11 വര്‍ഷം കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts