കൊച്ചി : കടുത്ത വേനലും അണക്കെട്ടുകളില്‍ വെള്ള മില്ലാത്തതും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ട്ടിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.ലോഡ് ഷെഡ്‌ഡിംഗ് ഏര്‍പ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.അപ്പോഴാണ് കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയല്‍ കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കേരളത്തിന് വൈദ്യുതി നല്‍കാന്‍ തയ്യാറാണ് എന്നാണ് പിയുഷ് ഗോയല്‍ അറിയിച്ചത് ,യുണിറ്റ് നു 2 രൂപ 80 പൈസ നിരക്കില്‍ വൈദ്യതി നല്‍കാന്‍ തയ്യാറാണ്.കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഡിജി ധന മേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു…
Read MoreDay: 13 January 2017
കഴിഞ്ഞ വർഷം കർണാടക ആർ ടി സി യുടെ ലാഭം 115 കോടി ;ബി എം ടി സിക്ക് 11 കോടി;തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത കേരള ആർടിസി ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കുമോ?
ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഉള്ള പൊതുമേഖല സ്ഥാപനമായ കർണാടക ആർ ടി സി കഴിഞ്ഞ വർഷം ഉണ്ടാക്കിയത് 115 കോടി ലാഭം.ബെംഗളൂരു നഗരത്തിലും നഗരപ്രാന്തത്തിലും മാത്രം സർവ്വീസ് നടത്തുന്ന ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ( ബി എം ടി സി ) ഉണ്ടാക്കിയത് 11 കോടി രൂപ ലാഭം. ലാഭകരമായ റൂട്ടുകൾക്ക് പ്രാധാന്യം നൽകിയതും ജീവനക്കാരുടെ സഹകരണവുമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നതിന് കാരണമായത്, ജീവനക്കാർ കമ്മീഷൻ ഏർപ്പെടുത്തിയതും ഗുണകരമായി.നോട്ടു പിൻവലിക്കൽ മൂലം 50 കോടിയോളം ലാഭത്തിൽ കുറവു…
Read More