ചെന്നൈ :തമിഴ്നാട്ടിലെ പ്രധാന ചാനലുകൾ ആയ തന്തി ടി വി ,സൺ ന്യൂസ് ,കലെൻജർ ടി വി എന്നിവർ മുഖ്യമന്ത്രി ജയലളിത മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദി ചാനൽ ആയ ആജ് തക്കും ഇതേ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും വന്നിട്ടില്ല.
എന്നാൽ 6 മണിയോടെ അപ്പോളാ ആശുപത്രി പുറത്തിറക്കിയ സന്ദേശത്തിൽ ജയലളിതയുടെ ചികിൽസ തുടരുകയാണ് എന്ന് പറയുന്നു.