ടി വി വാർത്തകൾ എല്ലാം തെറ്റ്; ജയലളിതക്ക് ചികിൽസ തുടരുന്നതായി അപ്പോളോ ആശുപത്രിയുടെ വാർത്താകുറിപ്പ്;സൺ ന്യൂസും കലൈൻജർ ന്യൂസും ജയലളിതയുടെ മരണം പ്രഖ്യാപിച്ചു.

ചെന്നൈ :തമിഴ്നാട്ടിലെ  പ്രധാന  ചാനലുകൾ  ആയ തന്തി  ടി വി ,സൺ  ന്യൂസ് ,കലെൻജർ  ടി വി  എന്നിവർ  മുഖ്യമന്ത്രി  ജയലളിത  മരിച്ചതായി  റിപ്പോർട്ട്  ചെയ്യുന്നു.

ഹിന്ദി ചാനൽ ആയ ആജ് തക്കും  ഇതേ  വാർത്ത  റിപ്പോർട്ട്  ചെയ്യുന്നു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

എന്നാൽ  ഇതുവരെ  ഔദ്യോഗികമായ  ഒരു  സ്ഥിരീകരണവും  വന്നിട്ടില്ല.

എന്നാൽ 6 മണിയോടെ  അപ്പോളാ  ആശുപത്രി  പുറത്തിറക്കിയ  സന്ദേശത്തിൽ  ജയലളിതയുടെ  ചികിൽസ  തുടരുകയാണ്  എന്ന്  പറയുന്നു.

fb_img_1480941932881

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts