ബെന്ഗളൂരു : യെദിയൂരപ്പ സര്‍ക്കാരിലെ വിവാദ മന്ത്രിമാര്‍ ആയിരുന്നു റെഡ്ഡി സഹോദരന്‍ മാര്‍ , കര്‍ണടകയിലെയും ആന്ധ്രയിലെയും ഖനി വ്യവസായികള്‍ ആയിരുന്ന അവര്‍ പിന്നീടു കേസുമായി ബന്ധപ്പെട്ടു ഒരാള്‍ ജയിലഴിക്കുള്ളിലായി ,ഇതെല്ലാം എല്ലാവര്ക്കും അറിയുന്ന പഴയ കഥ. എന്നാല്‍ ഇപ്പോള്‍ റെഡ്ഡി സഹോദരന്മാരിലെ ജനാര്‍ദ്ദന റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്,തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന വിവാഹ ക്ഷണപത്രികയാണ് വിഷയം. ക്ഷണ പത്രിക എന്നാ പേരില്‍ നിങ്ങള്ക്ക് ലഭിക്കുന്നത് ഒരു നീല നിറമുള്ള ബോക്സ് ആണ്,അത് തുറക്കുമ്പോള്‍ അതിനുള്ളിലുള്ള ചെറിയ എല്‍ സി ഡി…
Read MoreDay: 21 October 2016
ബ്ലോക്ക് ചെയ്ത പല കാര്‍ഡുകളും വിദേശത്ത് ഉപയോഗിച്ചതായി കണ്ടെത്തി;പണം നഷ്ട്ടപ്പെടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.
മുംബൈ: 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഇവ വിദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ഉപയോഗിച്ചതായി കണ്ടെത്തിയത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടത്. പരാതികളില്‍ വേണ്ട നടപടി എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നും എന്‍പിസിഐ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ആകെ കാര്‍ഡുകളില്‍ 0.5 ശതമാനം കാര്‍ഡുകള്‍ മാത്രമാണ് ചോര്‍ത്തപ്പെട്ടിട്ടുള്ളത്. ബാക്കി 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണ്. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകെ 32 ലക്ഷം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ടുദിവസം മുമ്പ് സ്റ്റേറ്റ് ബാങ്കുകള്‍…
Read More