സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽ എ യുമായ വിവി ദക്ഷിണാമൂർത്തി അന്തരിച്ചു.

തിരുവനന്തപുരം : പ്രമുഖ സി പി എം നേതാവും മുൻ എംഎൽ എ യുമായ വിവി ദക്ഷിണാമൂർത്തി അന്തരിച്ചു.

Read More

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി.

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിനു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൌഡറും ജ. കെ ടി ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിമാനത്താവള പ്രദേശത്തിന് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കിയ ഉത്തരവ് റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ്…

Read More

നേര്‍ക്കാഴ്ച-4.

ആര്‍ എസ് എസ്സിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രത്യേകത, ഞാന്‍ മനസ്സിലാക്കിയത്, എവിടെ അവര്‍ക്ക് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടി വരുന്നോ, അപ്പോഴൊക്കെ അവര്‍ വര്‍ധിത വീര്യത്തോടെ ഉണരുന്നു എന്നതാണ്. ഇന്ന് സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഏതാണ്ട് ആ അവസ്ഥയില്‍ ആയിരിക്കുന്നു. മുന്‍പ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇതുപോലെ ഒരു ഉണര്‍വ്വുണ്ടായി കണ്ടത് , ആദ്യം നിലക്കല്‍ പ്രക്ഷോഭ കാലത്തും, പിന്നീട് അയോധ്യാ വിഷയം മൂര്‍ദ്ധിന്യാവസ്ഥയില്‍ നിന്നപ്പോഴും ആണ്. ആ രണ്ടു സന്ദര്‍ഭങ്ങളും ഉണ്ടായത്, നിര്‍ഭാഗ്യവശാല്‍ ഇതര സമുദായങ്ങളും ആയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ആയിരുന്നു. ഇന്ന് സ്ഥിതി…

Read More

റസിയയുടെ കലാലയ പ്രണയനഷ്ട്ടത്തിനു പത്തു വയസ്സ്

ക്ലാസ്സ്‌മേറ്റ്സ് സിനിമയുടെ ഓർമയ്ക്ക് ഇതു പത്തു വയസ്. എന്നും കൗമാരങ്ങളുടെ പ്രണയ നഷ്ട പട്ടികയിൽ സ്‌ഥാനം പിടിച്ച അനശ്വര  പ്രണയത്തിന്റെ നൊമ്പരമാണ് റസിയയുടെയും   മുരളിയുടേം ജീവിതം സിനിമയിലൂടെ പറയുന്നത് .ക്യാമ്പസ് ഹൃദയങ്ങളിലേക്കു നേരിട്ടിറങ്ങി ചെന്ന ഈ നഷ്ടപ്രണയം ലാൽജോസ് എന്ന സംവിധായകന്റെ ചിറകിലെ പൊൻതൂവൽ ആണ്. ഒരു പിടി നല്ല ഗാനങ്ങളുമായിറങ്ങിയ ചിത്രം കാമ്പസുകളിൽ വലിയ ഓളങ്ങൾ തീർത്തു.ഇൗ തലമുറ ഉള്ളിടത്തോളം കാലം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ ഒാർമകളും നിലനിൽക്കും എന്നു സംവിധായകൻ ലാൽ ജോസ് ഓർമ്മകുറിപ്പിൽ പറയുന്നു.കലാലയ ജീവിതത്തിനു ശേഷം പത്തു വര്ഷങ്ങള് കഴിങ്ങു കണ്ടു മുട്ടുന്ന…

Read More

കാവേരി ജലത്തിന് വേണ്ടി കർണാടകവും തമിഴ്‌നാടും പുകയുന്നു

കാവേരി ജലത്തിന് വേണ്ടി ആയിരത്തിൽ പരം വരുന്ന തമിഴ്‌നാട്ടിലെ കർഷകർ ചൊവ്വാഴ്ച തെരുവിലിറങ്ങി.തമിഴ്നാടിന് കാവേരിജലം വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധവുമായി കന്നഡ കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൈസൂരുവിൽ തമിഴ് സിനിമയുടെ പോസ്റ്റർ നശിപ്പിച്ചു. കഴിങ്ങ ജൂൺ ജൂലൈ മാസങ്ങളിൽ തമിഴ്നാടിനു കിട്ടേണ്ട 22.934 ടിഎംസി ft ജലം കർണാടകം ഇതുവരെ നൽകിയില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. കാവേരി ജല തർക്കപരിഹാര നീതിസഭ പ്രകാരം കർണാടക ഗവണ്മെന്റ് നൽകേണ്ടിയിരുന്ന കാവേരി ജലം കർണാടക വിട്ടു കൊടുക്കാത്തതിൽ  പ്രതിക്ഷേധിച് നിരവധി കർഷകർ തെരുവിലിറങ്ങി. 2007 ലെ ട്രൈബ്യൂണൽ അന്തിമവിധി കർണാടക ലംഘിക്കുന്നതായും തമിഴ്നാട് മന്ത്രിസഭ  ആരോപിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ഇനിയും കനക്കുമെന്നുo തമിഴ്നാട്ടിലെ കർഷകർ മുന്നറിയിപ്പ് നൽകി.അതെ…

Read More

ഇംഗ്ലണ്ടിന് 444; ലോക റെക്കോര്‍ഡ്‌!

നോട്ടിംഗ്‌ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്.പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സടിച്ചാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 2006ല്‍ നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് മറികടന്നത്. തുടക്കത്തിലെ ജേസണ്‍ റോയിയെ(15) നഷ്ടമായെങ്കിലും122 പന്തില്‍ 171 റണ്‍സടിച്ച അലക്സ് ഹെയില്‍സും 85 റണ്‍സടിച്ച ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 248 റണ്‍സടിച്ചുകൂട്ടി.…

Read More

കാശെറിഞ്ഞത് ചാമുണ്ടേശ്വർ നാഥ്; പേര് സച്ചിന്!

ഹൈദരാബാദ് :  120 കോടി ഭാരതീയരുടെ അഭിമാനമായ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് പി.വി.സിന്ധു ,വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ,ജിംനാസ്റ്റിക്കിൽ ആദ്യമായി ഫൈനലിലെത്തുകയും  തലനാരിഴക്ക്  മെഡൽ നഷ്ടമായ ദിപകമാർക്കർ, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപി ചന്ദ് എന്നിവർക്ക് പ്രശസ്ത ക്രിക്കറ്റ് താരവും എംപിയുമായ സച്ചിൻ തെണ്ടുൽക്കൽ ഓരോ ബി.എം.ഡബ്ലു. കാർ സമ്മാനമായി നൽകി യെന്ന വാർത്തകൾ വാർത്ത മാദ്ധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കുറച്ച് ദിവസമായി വൈറലാകുന്ന വിഷയമാണ് .പലരും ക്രിക്കറ്റ് ദൈവത്തിന്റെ ദയയുടെ യും കാരുണ്യത്തിന്റെയും അപധാനങ്ങൾ പാടി പുകഴ്ത്തുന്നു.…

Read More

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ക്ലാസിൽ വച്ച് തല്ലിക്കൊന്നു ;പ്രണയാഭ്യർത്ഥന നിരസിച്ചതാണെന്ന് സംശയം.

ചെന്നൈ : എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് തല്ലിക്കൊന്നു, പ്രണയഭ്യാർത്ഥന നിരസിച്ച താണ്  കൊലയാളിയുടെ പ്രകോപനത്തിന് കാരണം എന്ന് സംശയിക്കുന്നു. കരൂരിലെ എഞ്ചിനിയറിംഗ് കോളേജിൽ ഇന്നലെ രാവിലെ പത്തു മണിക്കാണ് സംഭവം. മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ചെങ്കോട്ട സ്വദേശിയുമായ കെ.സോണാലിക്കാ ണ് ഇങ്ങനെ ൈൈ ദുര്യോഗം നേരിട്ടത് .സംഭവുമായി ബന്ധപ്പെട്ട് പരമക്കുടി സ്വദേശിയായ പി.ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.ഇതേ കോളേജിലെ സീനിയർ വിദ്യാർത്ഥിയായിരുന്ന ഉദയകുമാർ കുറച്ച് ദിവസമായി സസ്പെൻഷനിൽ ആയിരുന്നു. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് എത്തിയ ഉദയകുമാറും സോണാലിയും…

Read More

മാസത്തിൽ കിട്ടുന്നത് 10 കോടി മാത്രം ; ലോൺ അടക്കാൻ കാശ് തികയുന്നില്ല; മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും.

ബെംഗളൂരു: മെട്രോ ഒന്നാം ഘട്ടം  നവംബറോടെ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് അധികാരികൾ പറയുന്നത് ,അത് വരുന്നതോടെ  പുതുക്കിയ നിരക്കുകളുമായായിരിക്കും മെട്രോ പ്രവർത്തിക്കുന്നത്.നവംബർ അവസാനത്തോടെ പുതുക്കിയ നിരക്കുകൾ വരുമെന്നാണ് സൂചന. ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ റീച്ച് ഒന്നിൽ മെട്രോ ഓടിത്തുടങ്ങി ആറു വർഷം കഴിയുമ്പോഴാണ് ആദ്യ നിരക്ക് വർദ്ധന ക്കുള്ള നടപടികൾ തുടങ്ങുന്നത്. ഇപ്പോൾ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയത് 40 രൂപയുമാണ്.പൊതു ഗതാഗതത്തെ സമ്പ ന്ധിച്ച രാജ്യാന്തര നിയമ പ്രകാരം ബസ് യാത്രക്ക് ഈടാക്കുന്നതിന്റെ ഒന്നര ഇരട്ടി മെട്രോക്ക് ഈടാക്കാൻ കഴിയില്ല. നിലവിൽ…

Read More

ബോണസ് വർദ്ധന ഇരട്ടിയായിട്ടും പണിമുടക്കിൽ ഉറച്ചുനില്കുമെന്നു യൂണിയനുകൾ

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് വർദ്ധന പ്രഖ്യാപിച്ചതിനു പിന്നാലെ പണിമുടക്കിൽ ഉറച്ചുനിൽകുമെന്ന നിലപാടിൽ യൂണിയനുകൾ.രണ്ടു വർഷത്തെ ബോണസ് അനുവദിക്കാനും കാർഷികേതര തൊഴിലാളികളുടെ വേതനം 246 രൂപയിൽ നിന്നും 350 രൂപയാക്കി ഉയർത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.തൊഴിലാളി യൂണിയനുകൾ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ,ജെയ്റ്റ്‌ലിയെയും കേന്ദ്ര തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രയെയെയും ഉർജ്ജമന്ത്രി പിയുഷ് ഗോയലിനെയും വരുത്തി തൊഴിലാളികളെ പണിമുടക്കിൽ നിന്നും പിന്തിരിപ്പിക്കണമെന്നു ആവശ്യപെട്ടിരുന്നു.എന്നാൽ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു.ബിജെപി യുടെ…

Read More
Click Here to Follow Us