സാകിർ നായിക്കിനെതിരെ റിപ്പോർട് ;മറ്റു മതങ്ങളെ മുൻവിധിയോടെ അധിക്ഷേപിച്ചു ,മതസ്പർദ്ധ ഉണ്ടാക്കി

മുംബൈ: ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്ക് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് നായികിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച മുംബൈ പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാരിന് കൈമാറി. സാക്കിർ നായിക് മതസ്പർധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം ഉള്ളതായാണ് വിവരം. മറ്റുമതങ്ങളെക്കുറിച്ച് മുൻവിധിയോടെ സാക്കിർ നായിക് പ്രസംഗം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. നായികിനെതിരായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് പറയുന്നു. സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാൻ മുംബൈ പൊലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്. ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനം…

Read More

പിടിയിലായ കശ്‍മീരി ഭീകരന് പരിശീലനം കൊടുത്ത് പാകിസ്ഥാൻ

ദില്ലി: അറസ്റ്റിലായ പാക് ഭീകരന്‍ ബഹാദൂര്‍ അലിക്ക് പാകിസ്താനില്‍ പരിശീലനം ലഭിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരര്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ സഹായമെന്ന വ്യക്തമായ സൂചനയാണിത് . പാകിസ്താന്‍ സേനയുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കി. ബഹാദൂര്‍ അലിയുടെ ഏറ്റുപറച്ചിലിന്‍റെ വിഡീയോ ദില്ലിയില്‍ എന്‍.ഐ.എ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. പാക് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബഹാദുര്‍ അലിക്ക് ആയുധങ്ങള്‍ നല്‍കിയതിലും ആയുധ പരിശീലനം നല്‍കിയതിലും പാക് സെന്യത്തിന്റെ പങ്ക്…

Read More

ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ 1424 ഓണച്ചന്തകൾ;ക്ഷേമ പെൻഷനുകൾ എല്ലാം സഹകരണ ബാങ്കുകൾ വഴി;ജനകീയ സർക്കാർ വന്നതിന്റെ നേട്ടം ജനങ്ങൾക്ക് തന്നെ

തിരുവനന്തപുരം : ഓണക്കാലം നമുക്കെല്ലാവർക്കും വിലക്കയറ്റത്തിന്റെ കാലം കൂടിയാണ്. സാധാരക്കാരന്റെ ഓണത്തെ വിലക്കയറ്റം ബാധിക്കാതിരിക്കാനുള്ള  ശ്രമത്തിന്റെ ആദ്യ ചുവടെന്നോണം 1242 ഓണച്ചന്തകൾ പ്രഖ്യാപിച്ച കൊണ്ട് പിണറായി സർക്കാർ. ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി നൽകാനും തീരുമാനമായി. 3000 കോടി അതിന് വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളു ടെ യൂണിഫോം  കൈത്തറി ആക്കാനും പദ്ധതി ഉണ്ട്, അതിന് മൊത്തം ആവശ്യമായ തുണിയുടെ അളവെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ചു കിലോ വീതം അരി നൽകാൻ തീരുമാനിച്ചു. എ പി എൽ കാർഡ് ഉള്ളവർക്ക് പത്തു…

Read More

ഫെൽപ്സിന്റെ സ്വർണവേട്ട തുടരുന്നു ഇരുപത്തിയൊന്നാം സ്വർണം നേടി ചരിത്രനേട്ടം തുടരുന്നു

റിയോ ഡി ജനീറോ: ഒളിംപിക്‌സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്‌സ്. സ്വര്‍ണ്ണനേട്ടം 21 ആയി. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് സ്വര്‍ണ്ണം നേടി. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്. നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. റിയോയില്‍ മൂന്നാമത്തെ സ്വര്‍ണ്ണം മുങ്ങിയെടുത്തിരിക്കുന്നു. ഒളിംപിക് കരിയറില്‍ ഫെല്‍പ്‌സിന്റെ ഇരുപത്തിയൊന്നാം സ്വര്‍ണ്ണമാണിത്. ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ…

Read More

ഒളിംപിക്സ് ടെന്നീസ്: സെറീന വില്യംസ് പുറത്തായി

ഒളിംപിക്സ് ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ നിന്നും നിലവിലെ ഒന്നാം നമ്ബര്‍ താരമായ സെറീന വില്യംസ് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ യുക്രെയിനിന്റെ എലീന സ്വീറ്റോലിനയാണ് സെറീനയെ അട്ടിമറിച്ചത്. 2012ലെ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ താരമാണ് സെറീന.

Read More

ഒളിമ്ബിക്സ് മുഖ്യവേദിയുടെ സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ വെടിവെയ്പ്പ്

ഒളിമ്ബിക്സ് മുഖ്യവേദിയുടെ സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ വെടിവെയ്പ്പ്. രണ്ടു പേര്‍ക്ക്പരിക്കേറ്റു. വെടിവെയ്പ്പില്‍ ബസ്സിന്റെ ചില്ലു തകര്‍ന്നാണ് പരിക്കേറ്റത്.ഒളിമ്ബിക് മത്സരങ്ങള്‍ നടക്കുന്ന റിയോ ഡി ജനെയ്റോയിലെ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാസ്കറ്റ് ബോള്‍ മത്സരം നടക്കുന്ന ഒളിമ്ബിക്സ് വേദിയില്‍നിന്ന് പ്രധാന വേദിയിലേയ്ക്ക് വരികയായിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല.  

Read More

അശ്വിനു അര്‍ധ സെഞ്ചുറി:മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ഒന്നാംദിനം കളിയവസാനിപ്പിക്കുമ്ബോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയുമായി  അശ്വിനും(75) വൃദ്ധിമാന്‍ സാഹയും(46) ആണ് ക്രീസില്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വന്‍തകര്‍ച്ചയാണ് നേരിട്ടത്. 87 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു മുന്‍നിര ബാറ്റ്സ്മാരെ നഷ്ടമായ ഇന്ത്യയെ അശ്വിനും സാഹയും ചേര്‍ന്നുള്ള 108 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രക്ഷിച്ചത്.  വിന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസും അല്‍സാരി ജോസഫും രണ്ടും ഷാനോണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Read More

എ ടി എം തട്ടിപ്പ് ;മുഖ്യ പ്രതി മുംബെയിൽ പിടിയിൽ ; തട്ടിപ്പ് നടത്തിയത് റുമേനിയക്കാർ;തുക ബാങ്കുകൾ ഉടൻ തിരിച്ച് നൽകും

തിരുവനന്തപുരം : ഹൈടെക് എ ടി എം കവർച്ചാ സംഘത്തിലെ മുഖ്യപ്രതി ഗബ്രിയൽ മരിയ നെ (27) മുംബെയിൽ പിടിയിലായി. കേരള പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ,എ ടി എം മുറിക്കുള്ളിൽ കയറി ക്യാമറ സ്ഥാപിച്ച പ്രതിയെ മുംബെ പോലീസ് പിടി കൂടിയത്. പേട്ട സി.ഐ സുരേഷ് വി നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തന്നെ മുംബെയിലേക്ക് പുറപ്പട്ടിട്ടുണ്ട്, മുംബെ പോലീസ് പ്രതിയെ ഇന്ന് കൈമാറും. ഇന്ന് തന്നെ പ്രതിയെ തിരുവനന്തപുരത്തെത്തിക്കാൻ ആണ് തീരുമാനം. കൃസ്ത്യൻ വിക്ടർ (26), ബോഗ്  ഡീൽ  ഫ്ലോറിയൻ…

Read More
Click Here to Follow Us