എ ടി എം തട്ടിപ്പ് ;മുഖ്യ പ്രതി മുംബെയിൽ പിടിയിൽ ; തട്ടിപ്പ് നടത്തിയത് റുമേനിയക്കാർ;തുക ബാങ്കുകൾ ഉടൻ തിരിച്ച് നൽകും

തിരുവനന്തപുരം : ഹൈടെക് എ ടി എം കവർച്ചാ സംഘത്തിലെ മുഖ്യപ്രതി ഗബ്രിയൽ മരിയ നെ (27) മുംബെയിൽ പിടിയിലായി. കേരള പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ,എ ടി എം മുറിക്കുള്ളിൽ കയറി ക്യാമറ സ്ഥാപിച്ച പ്രതിയെ മുംബെ പോലീസ് പിടി കൂടിയത്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

പേട്ട സി.ഐ സുരേഷ് വി നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തന്നെ മുംബെയിലേക്ക് പുറപ്പട്ടിട്ടുണ്ട്, മുംബെ പോലീസ് പ്രതിയെ ഇന്ന് കൈമാറും. ഇന്ന് തന്നെ പ്രതിയെ തിരുവനന്തപുരത്തെത്തിക്കാൻ ആണ് തീരുമാനം.

കൃസ്ത്യൻ വിക്ടർ (26), ബോഗ്  ഡീൽ  ഫ്ലോറിയൻ (25) എന്നിവരാണ് സംഘത്തിലെ മറ്റു രണ്ടു പേർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts