ഒളിമ്ബിക്സ് മുഖ്യവേദിയുടെ സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ വെടിവെയ്പ്പ്

ഒളിമ്ബിക്സ് മുഖ്യവേദിയുടെ സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ വെടിവെയ്പ്പ്. രണ്ടു പേര്‍ക്ക്പരിക്കേറ്റു. വെടിവെയ്പ്പില്‍ ബസ്സിന്റെ ചില്ലു തകര്‍ന്നാണ് പരിക്കേറ്റത്.ഒളിമ്ബിക് മത്സരങ്ങള്‍ നടക്കുന്ന റിയോ ഡി ജനെയ്റോയിലെ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാസ്കറ്റ് ബോള്‍ മത്സരം നടക്കുന്ന ഒളിമ്ബിക്സ് വേദിയില്‍നിന്ന് പ്രധാന വേദിയിലേയ്ക്ക് വരികയായിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts