ബെംഗളുരു; ബെംഗളുരുവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്താനിരുന്ന ചില പരീക്ഷകൾ റദ്ദാക്കി, ബാച്ച്ലർ ഓഫ് ടെക്നോളജി രണ്ട്, നാല്, ആറ് സെമസ്റ്റർ വിദ്യാർഥികളുടെയും മാസ്റ്റർ ഓഫ് ടെക്നോളജി, കംപ്യൂട്ടർ സയൻസ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെയും പരീക്ഷകളാണ് മാറ്റി വച്ചതായി അധികൃതർ വ്യക്തമാക്കിയത്. എന്നാൽ പരീക്ഷയുടെ മാർക്ക് നിർണയിക്കുന്ന കാര്യത്തിൽ സർവകലാശാലാ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉഡുപ്പിയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ കീഴിലുള്ള സ്ഥാപനമാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പക്ഷേ ഇതേ സ്ഥാപനത്തിനുകീഴിലുള്ള മണിപ്പാൽ സ്കൂൾ…
Read More