മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പരീക്ഷകൾ റദ്ദാക്കി.

ബെം​ഗളുരു; ബെം​ഗളുരുവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്താനിരുന്ന ചില പരീക്ഷകൾ റദ്ദാക്കി, ബാച്ച്‌ലർ ഓഫ് ടെക്‌നോളജി രണ്ട്, നാല്, ആറ് സെമസ്റ്റർ വിദ്യാർഥികളുടെയും മാസ്റ്റർ ഓഫ് ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെയും പരീക്ഷകളാണ് മാറ്റി വച്ചതായി അധികൃതർ വ്യക്തമാക്കിയത്.

എന്നാൽ പരീക്ഷയുടെ മാർക്ക് നിർണയിക്കുന്ന കാര്യത്തിൽ സർവകലാശാലാ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉഡുപ്പിയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ കീഴിലുള്ള സ്ഥാപനമാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

പക്ഷേ ഇതേ സ്ഥാപനത്തിനുകീഴിലുള്ള മണിപ്പാൽ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ, കസ്തൂർഭ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പരീക്ഷകൾ റദ്ദാക്കി ഉത്തരവിറങ്ങിയിട്ടില്ല, ഓൺലൈൻ പരീക്ഷ നടത്തരുതെന്ന വിദ്യാർഥികളുടെ ആവശ്യവും അധികൃതർ അംഗീകരിച്ചതായി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts