3 മരണം;കര്‍ണാടകയില്‍ ഇന്ന് 308 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;387 പേര്‍ക്ക് രോഗ മുക്തി;അകെ 2516 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 308 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ ഒരാള്‍ മാത്രം,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 277 ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 5760 ആയി.

ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരിയും 48 കാരിയും ഒരു 57 കാരനും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 64 ആയി.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഇന്ന് 387 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2519 ആയി.

ഉഡുപ്പി 45, കലബുറിഗി 99, യാദഗിരി 66, ബെംഗളൂരു നഗര ജില്ല 18, ബെളഗാവി 38, ബീദർ 48,ഹാസന 3, ദക്ഷിണ കന്നഡ 3, ധാരവാഡ 3, ഗദഗ് 2,ഹവേരി 3,ബെല്ലാരി 8,ഗദഗ് 6,ശിവമോഗ്ഗ 4,ധാര്‍ വാട് 4,ബാഗല്‍ കോട്ടെ 2,കോപ്പള 1 ,രാമനഗര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts