ബെംഗളൂരു: ഓൾഡ് മദ്രാസ് റോഡിലെ 500 മീറ്റർ ദൂരം ബിബിഎംപി ‘റാപ്പിഡ് റോഡ്’ എന്ന് വിളിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറ്റ് ടോപ്പിങ്ങിനായി ഏറ്റെടുത്ത് ബി ബി എം പി. പൈലറ്റ് പ്രോജക്ടിന് കീഴിൽ, ഫാക്ടറിയിലെ കോൺക്രീറ്റ് സ്ലാബുകൾ (20 അടി നീളവും 5 അടി വീതിയും) നിർമ്മിച്ച് റോഡിൽ ഘടിപ്പിക്കാനാണ് പൗരസമിതി പദ്ധതിയിടുന്നത്. നിലവിലെ സംവിധാനത്തിൽ, ബിബിഎംപി റോഡിന് വൈറ്റ് ടോപ്പ് ചെയ്യാൻ 26 മുതൽ 28 ദിവസം വരെ എടുക്കും. മില്ലിംഗ്, ലെവലിംഗ്, ബിറ്റുമിനസ് കോൺക്രീറ്റ് നൽകൽ, നിർബന്ധിത 21 ദിവസത്തെ ക്യൂറിംഗ്…
Read More