എംഎൽഎ യുടെ മകന്റെ അപമാനം, 4 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: എംഎൽഎയുടെ മകൻ അപമാനിച്ചതായി ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു സ്ത്രീയടക്കം നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓൾഡ് ഷിദേനൂർ ഗ്രാമത്തിൽ ആണ് സംഭവം.

ഹവേരിയിൽ നിന്നുള്ള ജനങ്ങളും ബിജെപി നേതാവുമായ നെഹരു ഒലേക്കറുടെ മകൻ മഞ്ജുനാഥിനെതിരെയാണ് ആരോപണം.

2007 ൽ 29 ദളിത് കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ സ്ഥലം മഞ്ജുനാഥിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തി കയ്യേറി വീട് വച്ചതാണ് പ്രശ്നത്തിന്റെ തുടക്കം.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നവരെ മഞ്ജുനാഥ് അപമാനിക്കുകയായിരുന്നു. തുടർന്നാണ് പ്രതിഷേധം നാലു പേർ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതോടെ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts