കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രമിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. ചിത്രം ഉടൻ ഒടിടി യിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രം ജൂലൈ 8 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായം തന്നെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ…
Read MoreTag: VIKRAM
ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
ബെംഗളുരു:ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവ് വിക്രം(28) മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ ട്രെയിനിൽ കയറ്റി പുറത്തേക്കിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. വിജയൻ-ഉദയ ദമ്പതികളുടെ മകൻ വിക്രം സർജാപുര വിപ്രോയിൽ സോഫ്റ്റ് വെയർഎൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
Read More