ബെംഗളൂരു: ലാൽബാഗിലെ വാർഷിക സ്വാതന്ത്ര്യദിന പുഷ്പമേളയുടെ 212-ാം പതിപ്പ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നു. അടുത്ത 10 ദിവസത്തിനുള്ളിൽ 15 ലക്ഷത്തോളം ആളുകൾ ഷോയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കന്നഡ തെസ്പിയൻ ഡോ രാജ്കുമാറിനും അദ്ദേഹത്തിന്റെ മകനും നടനുമായ പുനീത് രാജ്കുമാറിനും പുഷ്പ പ്രദർശനം പ്രത്യേക പുഷ്പാഞ്ജലി അർപ്പിക്കുന്നു. അന്തരിച്ച അഭിനേതാക്കളുടെ മനോഹരമായി കൊത്തിയെടുത്ത പ്രതിമകകളാലാണ് ഗ്ലാസ് ഹൗസ് അലങ്കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്ത ഷോയുടെ ആദ്യ ദിനത്തിൽ 2.94 ലക്ഷം രൂപ വരുമാനവും 4,226…
Read More