ബെംഗളൂരു: ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഗൗരവതരമായി കണക്കിലെടുത്ത് പോലീസ് വാഹനങ്ങൾ നിയമലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിർദേശം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പൗരന്മാർ സോഷ്യൽ മീഡിയയിൽ എടുക്കുന്നതും പോസ്റ്റ് ചെയ്യുന്നതും സമീപകാലത്ത് ഒരു സാധാരണ പ്രവണതയാണ്. ഇത് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രതിച്ഛായ തകർക്കുന്നതിനാൽ, എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇൻസ്പെക്ടർമാരോട്, പ്രത്യേകിച്ച് ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ ഓടിക്കുന്നവരോട് എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ, ഇമെയിലുകൾ, പബ്ലിക്…
Read MoreTag: Traffic rules
നിയമം തെറ്റിച്ചുള്ള പാർക്കിംഗ്, പിഴ 1000, അത് ഫോട്ടോ എടുത്ത് അധികൃതർ അറിയിക്കുന്നവർക്ക് പ്രതിഫലം 500
ന്യൂഡൽഹി : വാഹനാപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പിക്കാനുമായി ഒട്ടനവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കാറുണ്ട്. ചിലപ്പോൾ കർശനനിയന്ത്രണങ്ങൾ ഫലപ്രദം ആകാതെ വരുമ്പോൾ ചില തന്ത്രങ്ങളും ഭരണകൂടവും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ തോന്നും പോലെ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള ഉഗ്രൻ പണിയാണ് റോഡ് ഗതാഗതം, ഹൈവേ വിതരണം ചെയ്യുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഇവർ ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഫോട്ടോ എടുത്ത് അയയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.…
Read Moreഗതാഗത നിയമം പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് പരിശീലനം
ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് ട്രാഫിക് പോലീസ് പരിശീലനം നൽകി. ഡെലിവറി ജീവനക്കാർ കൂടുതലായി ഉപയോഗിച്ച് വരുന്ന യുലു വാടക ബൈക്ക് കമ്പനിയുമായി സഹകരിച്ചാണ് പോലീസ് പരിശീലനം തുടങ്ങിയത്. ഈ കോമേഴ്സ് പോർട്ടലുകൾ വഴി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ കൃത്യസമയത്ത് ഡെലിവറി ചെയ്യാനായി ഡെലിവറി ജീവനക്കാർ വ്യാപകമായി നിയമ ലംഘനം നടത്തുന്നതായി പോലീസ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ആദ്യ ബാച്ചിൽ 50 പേർക്ക് പരിശീലനം പൂർത്തിയായി. ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി 5 മണിക്കൂർ നീണ്ട പരിശീലനമാണ് ഇവർക്ക്…
Read More