സംസ്ഥാനത്ത് തീയേറ്ററുകളും കോളേജുകളും തുറക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് 19 സ്ഥിതി ക്രമേണ മെച്ചെപ്പെടുന്നതിനോടനുബന്ധിച്ചു കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനം മുഴുവൻ ലോക്ക്ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.   50% ആൾക്കാരെ ഉൾക്കൊളിച്ചു സിനിമ തിയേറ്ററുകൾ തുറക്കുന്നതാണ്. അതോടൊപ്പം സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര കോളേജുകൾക്ക് ജൂലൈ 26 മുതൽ തുറക്കാൻ അനുവാദമുണ്ട്. ഏതെങ്കിലും കോവിഡ് -19 വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കോളേജുകളിൽ വരാൻ അനുവാദമുള്ളൂ. കോളേജിൽ നേരിട്ട് വന്നു ക്ലാസുകളിൽ പങ്കെടുക്കുന്നത് ഓപ്‌ഷണലായി തുടരും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ഒരു…

Read More
Click Here to Follow Us