ബെംഗളൂരു: ഇന്നലെ പെയ്ത മഴയിൽ നഗരം വെള്ളക്കെട്ടിലായതോടെ യാത്രയ്ക്ക് ബുദ്ധിമുട്ടി സാദാരണക്കാർ. ബെംഗളൂരുവിലെ മാറത്തഹള്ളി-സിൽക്ക് ബോർഡ് ജംഗ്ഷൻ റോഡിന് സമീപം വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ നടക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ ഒരാളെ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ (സെക്യൂരിറ്റി ഗാർഡ്‌സ്) രക്ഷപ്പെടുത്തി. റോഡുകളും വീടുകളും വെള്ളത്തിൽ മുങ്ങിയതോടെ അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചട്ടുണ്ട്. #WATCH | Karnataka: A man was rescued by local security guards after he was stuck on a waterlogged road near…
Read More