ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഐ സി എം ആർ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം നല്കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും മാത്രമാണ് ഈ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ നിർദ്ദേശിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും…
Read MoreTag: rapid antigen test
കോവിഡ് 19: ടെസ്റ്റുകളുടെ എണ്ണം ഉയർത്താൻ 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബി.ബി.എം.പി.ക്ക്.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ബി ബി എം പിക്ക് 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ അനുവദിച്ചതായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “കോവിഡ് 19 രോഗബാധ നേരത്തേ കണ്ടെത്തുന്നതിനും അണുബാധ സമയബന്ധിതമായിചികിത്സിക്കുന്നതിനും റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സഹായിക്കും, ഇത് വൈറസിന്റെ വ്യാപനംകുറയ്ക്കുന്നതിനും സഹായിക്കും,” എന്ന് ബി ബി എം പി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ്ങിനൊപ്പം ജെ ജെനഗറിലെ…
Read More