സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ‘മിത്ത് വിവാദം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ മറ്റൊരു ‘മിത്തു’മായി നടൻ രമേശ് പിഷാരടി. ഫെയ്സ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു മിത്താണെന്ന് നടൻ പറയുന്നു. സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. എന്നാൽ ഇന്ന് ഫെയ്സ്ബുക്ക് മതപരവും കക്ഷി രാഷ്ട്രീയങ്ങൾക്കുവേണ്ടിയുള്ള കൊലവിളികൾ നിറഞ്ഞിരിക്കണമെന്ന് അദ്ദേഹം പറയുന്നു. ”ഫെയ്സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫെയ്സ്ബുക്ക് ആരംഭിച്ചത്. ചങ്ങാത്തം നിലനിർത്താൻ, നിർമ്മിക്കാൻ, വീണ്ടെടുക്കാൻ..…
Read MoreTag: RAMESH
ജാർക്കിഹോളി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ഖർഗെ
ബെംഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർഗെ പറഞ്ഞു. മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു. ജാർക്കിഹോളിയെ അനുനയിപ്പിക്കൻ കോൺഗ്രസ് നടത്തുന്ന ശമ്രങ്ങൾ എല്ലാം പാളിപ്പോകുകയാണ്.
Read Moreരാജി ഭീഷണിയുമായി രമേഷ് ജാർക്കിഹോളി
ബെംഗളുരു; മുനിസിപ്പൽ ഭരണ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് കോൺഗ്രസ് വിടനൊരുങ്ങി രമേഷ് ജാർക്കിഹോളി. ഗോഖഗിൽ നിന്നുള്ള എംഎൽഎയായ രമേഷ് സ്ഥാനം രാജിവക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തി.
Read Moreനിയമസഭാ കക്ഷി യോഗം; പങ്കെടുക്കാതെ രമേഷ് ജാർക്കി ഹോളി
ബെളഗാവി: നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് രമേഷ് ജാർക്കി ഹോളി വിട്ട് നിന്നു. തൊണ്ടവേദനയെതുടർന്ന് യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കത്ത് നൽകിയിരുന്നു.
Read More