അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി മുതല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കും

അയോധ്യയിലെ രാമക്ഷേത്രം ജനുവരി മുതല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. താഴത്തെ നിലയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ചമ്പത് റായ് അറിയിച്ചു. മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറോടെ താഴത്തെ നില പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. 2024 അവസാനത്തോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ്വ…

Read More

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം; ​ഗ്രാനൈറ്റ് കർണ്ണാടകയിലെ ​​ഗ്രാമത്തിൽ നിന്ന്

ബെം​ഗളുരു; പുണ്യഭൂമിയായ അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലേക്ക് കർണ്ണാടകയിലെ ​​ഗ്രാമത്തിൽ നിന്ന് ​ഗ്രാനൈറ്റ് കല്ലുകൾ അയച്ചു. ബെം​ഗളുരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിലെ സദഹള്ളിയിൽ നിന്നാണ് ​ഗ്രാനൈറ്റ് കല്ലുകൾ അയച്ചത്. 5 ട്രക്ക് ലോഡ് ​ഗ്രാനൈറ്റ് കല്ലുകളാണ് ഇത്തരത്തിൽ അയച്ചത്. വരുന്ന 6 മാസം കൊണ്ട് 2 അടി വീതിയും 4 അടി നീളവുമുള്ള 10000 ​ഗ്രാനൈറ്റ് കല്ലുകൾ അയോധ്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. രാമ ജൻമഭൂമിയിൽ ഉയരുന്ന ക്ഷേത്രത്തിന്റെ അടിത്തറ പണിയാനാണ് ഇവ ഉപയോ​ഗിയ്ക്കുന്നത്. ഉഡുപ്പി പേജാവർ മഠാധിപതി വിശ്വ പ്രസന്ന തീർഥ സ്വാമി, കേന്ദ്ര കൃഷി…

Read More
Click Here to Follow Us