ബെംഗളൂരു: തെരുവുനായ്ക്കളെ ഒഴിവാക്കി ബെംഗളൂരു നഗരത്തെ മാറ്റാൻ മൃഗസംരക്ഷണ വകുപ്പ് അതീവ ശ്രദ്ധയോടെ പരിശ്രമിക്കുകയാണെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ. നഗരത്തിൽ നായ്ക്കളുടെ ആക്രമണവും പേവിഷബാധയും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ബെംഗളൂരു തെരുവ് നായ വിമുക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടി അവയ്ക്ക് ആവശ്യമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നൽകേണ്ടത് പ്രധാനമാണ്, അതിനാൽ ആളുകൾ തെരുവ് നായ്കളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ജനങ്ങൾക്ക് തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടാകാതിരിക്കാനും, തെരുവ് നായ്ക്കളെ രക്ഷപ്പെടുത്താനും ശരിയായി പരിപാലിക്കാനും കഴിയുന്ന ഒരു അഭയകേന്ദ്രത്തിന്…
Read More