നഗരത്തിൽ അവിശ്വസനീയമായ വൈദ്യുതി വിതരണ വാഗ്ദാനം നൽകി ബെസ്‌കോം

ബെംഗളൂരു: ബെസ്‌കോം ഡിസ്ട്രിബ്യൂഷൻ ഓട്ടോമേഷൻ സിസ്റ്റം (ഡി എ എസ് ) ഉടൻ തന്നെ അവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതിനാൽ നഗരത്തിന്റെ പുറം പ്രദേശങ്ങളിൽ വിശ്വസനീയമായ വൈദ്യുതി വിതരണം പ്രതീക്ഷിക്കാം. പവർ യൂട്ടിലിറ്റി ഏജൻസി ടെൻഡർ നൽകുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കുമെന്നും ബെസ്‌കോം വൃത്തങ്ങൾ അറിയിച്ചു. ഡി എ എസ് ഇല്ലാതെ, ലൈൻമാൻമാർക്ക് നെറ്റ്‌വർക്കിന്റെ മുഴുവൻ ഭാഗവും ശാരീരികമായി പരിശോധിച്ച് എവിടെയാണ് തകരാർ ഉള്ളതെന്ന് തിരിച്ചറിയുകയും അത് പരിഹരിക്കുകയും വേണം. എന്നാൽ സിസ്റ്റത്തെ വിദൂരമായി നിരീക്ഷിക്കാനും തെറ്റായ സെഗ്‌മെന്റോ സ്ഥലമോ…

Read More

ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ.

electricity

ബെംഗളൂരു: കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) തിങ്കളാഴ്ച മുതൽ വൈദ്യുതി  നിരക്ക് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനാൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 35 പൈസ അധികമായി അടയ്ക്കേണ്ടതായി വരും. ഒരു യൂണിറ്റിന് 35 പൈസയാണ് ശരാശരി വർധന, ഇത്‌മൂലം 4.33 ശതമാനമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ ചെയർമാൻ  മഞ്ജുനാഥ മാധ്യമങ്ങളോട് പറഞ്ഞു. ഇലക്‌ട്രിക് സപ്ലൈ കമ്പനികളുടെ (എസ്‌കോം) യൂണിറ്റിന് 1.85 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, കമ്മീഷൻ താരിഫ് യൂണിറ്റിന് 5 പൈസ കൂട്ടുകയും യൂണിറ്റിന് 10 രൂപ മുതൽ…

Read More

ബെംഗളൂരുവിലെ 7 സ്ഥലങ്ങളിൽ ഇനി വൈദ്യതി വിതരണം തടസ്സപ്പെടില്ല

ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒക്ടോബറിന് ശേഷം തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടക്കുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ഇന്ദിരാനഗർ, മല്ലേശ്വരം, പീനിയ, ജയനഗർ, രാജരാജേശ്വരി നഗർ, ശിവാജി നഗർ, ഹെബ്ബാൾ എന്നീ ഏഴുപ്രദേശങ്ങളിലായിരിക്കും ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്നത്. 29 സബ് ഡിവിഷനുകളിൽ ഏഴ് എണ്ണത്തിൽ ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതിനാലാണ് മേല്പറഞ്ഞ സ്ഥലങ്ങളിൽ ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണംചെയ്യാൻ കഴിയുന്നത്. കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ജാലഹള്ളി എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ജോലി…

Read More
Click Here to Follow Us