ബെംഗളൂരു: നഗരത്തിലെ പാർക്കുകൾ മുഴുവൻ സമയം തുറക്കാനുള്ള നടപടിയുമായി ബിബിഎംപി അധികൃതർ. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ പാർക്കുകൾ തുറക്കാൻ ആണ് തീരുമാനം. നിലവിൽ മിക്ക പാർക്കുകളും രാവിലെ 6 മുതൽ 11 വരെ വൈകുന്നേരം 5 മുതൽ 8 മണിവരെയുമാണ് തുറക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് പാർക്കുകളിൽ ഈ സമയം നിലവിൽ വന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം ചില റെസിഡൻസ് അസോസിയേഷനു കീഴിലുള്ള പാർക്കുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ പാർക്കുകൾ മുഴുവൻ സമയം…
Read More