ബെംഗളൂരു: നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു -ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കും. വനത്തില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ അധികൃതർ തീരുമാനിച്ചതെന്ന് കുടക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു. പ്രതിദിനം ശരാശരി 5,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്ട്രേഷന് വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്. വനശുചീകരണത്തിനുള്ള തുകയെന്ന…
Read MoreTag: no parking
നിയമം തെറ്റിച്ചുള്ള പാർക്കിംഗ്, പിഴ 1000, അത് ഫോട്ടോ എടുത്ത് അധികൃതർ അറിയിക്കുന്നവർക്ക് പ്രതിഫലം 500
ന്യൂഡൽഹി : വാഹനാപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പിക്കാനുമായി ഒട്ടനവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കാറുണ്ട്. ചിലപ്പോൾ കർശനനിയന്ത്രണങ്ങൾ ഫലപ്രദം ആകാതെ വരുമ്പോൾ ചില തന്ത്രങ്ങളും ഭരണകൂടവും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ തോന്നും പോലെ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള ഉഗ്രൻ പണിയാണ് റോഡ് ഗതാഗതം, ഹൈവേ വിതരണം ചെയ്യുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഇവർ ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഫോട്ടോ എടുത്ത് അയയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.…
Read MoreInd Vs SL Test: ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റും പാർക്കിംഗ് നിരോധിച്ചു
ബെംഗളൂരു: മാർച്ച് 12 മുതൽ 16 വരെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് കണക്കിലെടുത്ത് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാജ്ഭവൻ റോഡ്, ടി ചൗഡിയ റോഡ്, ക്വീൻസ് ജംക്ഷൻ മുതൽ കാവേരി എംപോറിയം ജംക്ഷൻ വരെ എംജി റോഡിന്റെ ഇരുവശവും ഉൾപ്പെടെ സ്റ്റേഡിയത്തിനു ചുറ്റുമുള്ള മിക്ക റോഡുകളിലും മൽസരം നടക്കുന്ന അഞ്ചുദിവസങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. എന്നാൽ യാത്രമാർഗം സുഖമമാക്കാൻ ബദൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവർക്ക് സെന്റ് ജോസഫ്സ്…
Read More