ബെംഗളൂരു: നഗരത്തിൽ നൈസ് റോഡ് രൂപീകരിക്കുന്ന പെരിഫറൽ, ലിങ്ക് റോഡുകളുടെ ടോൾ ജൂലൈ 1 മുതൽ വർദ്ധിക്കുമെന്ന് നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് വർഷത്തിനിടെ ടോളിലെ ആദ്യ പരിഷ്‌കരണമാണിതെന്നും വർദ്ധിച്ചുവരുന്ന ചെലവാണ് ഇതിലേയ്ക്ക് നയിച്ചതെന്നും കമ്പനി അറിയിച്ചു. 10% മുതൽ 20% വരെയാണ് ടോൾ വർധന. കൺസഷൻ കരാർ എല്ലാ വർഷവും ടോൾ പരിഷ്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, പണപ്പെരുപ്പവും പകർച്ചവ്യാധിയും കണക്കിലെടുത്ത് കഴിഞ്ഞ അഞ്ച് വർഷമായി ചാർജുകൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. NICE റോഡിലെ ടോൾ “ചട്ടക്കൂട്…
Read MoreTag: NICE road
അപകടങ്ങൾ വർധിക്കുന്നു; നൈസ് റോഡിൽ ട്രാഫിക് പോലീസ് പരിശോധന ശക്തം, നിയമലംഘകർക്ക് പിഴ
ബെംഗളൂരു : അമിതവേഗതയ്‌ക്കെതിരായ സ്‌പെഷ്യൽ ഡ്രൈവിൽ, കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് നൈസ് റോഡിൽ പരിശോധന ശക്തമാക്കുകയും 126 നിയമലംഘനങ്ങളിൽ നിന്ന് 1,27,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നൈസ് റോഡിൽ അടുത്തിടെയുണ്ടായ അപകടങ്ങൾ കണക്കിലെടുത്താണ് അമിതവേഗതയ്ക്കും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “സാധാരണയായി 15 മുതൽ 20 വരെ അമിത വേഗ കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്യാറുള്ളൂ, ഇപ്പോൾ, ഇന്റർസെപ്റ്ററുകളുടെ സഹായത്തോടെ, പരിശോധന ശക്തമാക്കിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ കേസുകൾ കണ്ടെത്താൻ കഴിഞ്ഞു. ഞങ്ങൾ രാവിലെ മുതൽ…
Read Moreനൈസ് റോഡിൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ബൈക്കുകൾക്ക് പ്രവേശനമില്ല.
ബെംഗളൂരു: നൈസ് റോഡിൽ അടിക്കടി ഉണ്ടാകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് അവസാനിപ്പിക്കുന്നതിനായി ജനുവരി 16 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഇരുചക്രവാഹന ഗതാഗതത്തിനായി റോഡ് അടച്ചിടാൻ നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് (നൈസ്) ലിമിറ്റഡ് മാനേജ്‌മെന്റ് തീരുമാനിച്ചു. ബംഗളൂരു ട്രാഫിക് ജോയിന്റ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇരുചക്രവാഹനങ്ങൾ രാത്രികാലങ്ങളിൽ മാത്രമാണ് നിരോധിച്ചിരിക്കുന്നത്. റോഡിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ട്രാഫിക് പോലീസുമായി വിശദമായ ചർച്ച നടത്തി അവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കഴിഞ്ഞ ഒരു വർഷമായി…
Read Moreനൈസ് റോഡിൽ ഇരുചക്ര വാഹനങ്ങൾ ഭാഗികമായി നിരോധിച്ചു
ബെംഗളൂരു : സുരക്ഷാ കാരണങ്ങളാൽ രാത്രി സമയങ്ങളിൽ നൈസ് റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ യാത്ര ഭാഗികമായി നിരോധിച്ചു. ബാംഗ്ലൂർ സിറ്റി ട്രാഫിക് ജോയിന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, 16.01.2022 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ നൈസ് റോഡിലൂടെ ഇരുചക്രവാഹന യാത്ര നിർത്തിയതായി നൈസ് റോഡ് മാനേജ്മെന്റ് അറിയിച്ചു. 16.01.2022 തീയതി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത്, രാത്രി 10 മുതൽ രാവിലെ 5 വരെ ഉള്ള ഇരുചക്രവാഹനങ്ങൾ യാത്ര സമ്പൂർണ നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നൈസ് റോഡ്…
Read Moreനൈസ് റോഡിൽ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു
ബെംഗളൂരു : ഹൊസകെരെഹള്ളിയിലെ നൈസ് ലിങ്ക് റോഡ് പ്ലാസയിൽ (എൽ1) ഉച്ചയോടെ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു. വാഹനമോടിക്കുന്നവർക്ക് ആശ്വാസമായി നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) വെള്ളിയാഴ്ച ടോൾ പ്ലാസകളിൽ ഫാസ്‌ടാഗ് സ്വീകരിക്കാൻ തുടങ്ങി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2021 ജനുവരി 1 മുതൽ രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ ഫാസ്‌ടാഗ് നടപ്പിലാക്കിയപ്പോൾ, നൈസ് വിവിധ കാരണങ്ങളാൽ ഇത് നടപ്പിലാക്കുന്നത് വൈകി. പണം മാത്രം സ്വീകരിച്ചതിനാൽ നൈസ് റോഡ് ടോൾ പ്ലാസകളിൽ നീണ്ട ക്യൂവാണെന്ന് വാഹനയാത്രികർ പറഞ്ഞു. ഹൊസകെരെഹള്ളിയിലെ നൈസ് ലിങ്ക് റോഡ്…
Read Moreനീണ്ട ക്യൂവിന് ഇനി അവസാനം: നൈസ് റോഡിൽ ഫാസ്ടാഗ്
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർഎന്റർപ്രൈസസ് (നൈസ്) റോഡിൽ നവംബർ രണ്ടാം വാരം മുതൽ യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ്ഉപയോഗിക്കാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റോഡുകളിലെ പോലെ എല്ലാവാഹനങ്ങൾക്കും ഔദ്യോഗികമായി ഫാസ്ടാഗ് അവതരിപ്പിക്കുന്നതിന് മുമ്പ് നൈസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഇതിന്റെവിശദാംശങ്ങളും സാങ്കേതിക തകരാറുകളും സംബന്ധിച്ച് അന്തിമ പരിശോധന നടത്തുകയാണ്. ഫാസ്ടാഗിന്റെ അഭാവം ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിലേക്ക് നയിക്കുന്നു എന്ന് നൈസ് റോഡ് വൃത്തങ്ങൾഅറിയിച്ചു. നിരക്കുകൾ ഇപ്പോൾ ഉള്ളതിന് തുല്യമായിരിക്കും എന്നും പേയ്‌മെന്റ് രീതി ഇപ്പോൾ പണമായോഫാസ്‌ടാഗ് സ്‌മാർട്ട് കാർഡുകൾ…
Read Moreനൈസ് റോഡിലെ നീണ്ട ക്യൂവിന് അറുതി;യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ് ഉപയോഗിക്കാം
ബെംഗളൂരു: ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (എൻഐസിഇ) റോഡിൽ നവംബർ രണ്ടാം വാരം മുതൽ യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ് ഉപയോഗിക്കാം.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റോഡുകൾ പോലെ എല്ലാ വാഹനങ്ങൾക്കും ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് എൻഐസിഇ ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഇപ്പോൾ വിശദാംശങ്ങളും സാങ്കേതിക തകരാറുകളും പരിഹരിക്കുന്ന അന്തിമഘട്ടത്തിലാണ്. ഫാസ്ടാഗിന്റെ അഭാവം ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിലേക്ക് നയിക്കുന്നു, കാരണം പാസ് ഉപയോഗിക്കുന്നതിന് പണം മാത്രമേ സ്വീകരിചിരുന്നുള്ളു.നിരക്കുകൾ ഇപ്പോൾ ഉള്ളതിന് തുല്യമായിരിക്കും. പേയ്‌മെന്റ് രീതി ഇപ്പോൾ പണമായോ ഫാസ്‌ടാഗ്…
Read More