നൈസ് റോഡിൽ ഇരുചക്ര വാഹനങ്ങൾ ഭാഗികമായി നിരോധിച്ചു

ബെംഗളൂരു : സുരക്ഷാ കാരണങ്ങളാൽ രാത്രി സമയങ്ങളിൽ നൈസ് റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ യാത്ര ഭാഗികമായി നിരോധിച്ചു. ബാംഗ്ലൂർ സിറ്റി ട്രാഫിക് ജോയിന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, 16.01.2022 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ നൈസ് റോഡിലൂടെ ഇരുചക്രവാഹന യാത്ര നിർത്തിയതായി നൈസ് റോഡ് മാനേജ്മെന്റ് അറിയിച്ചു. 16.01.2022 തീയതി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത്, രാത്രി 10 മുതൽ രാവിലെ 5 വരെ ഉള്ള ഇരുചക്രവാഹനങ്ങൾ യാത്ര സമ്പൂർണ നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നൈസ് റോഡ് മാനേജ്മെന്റ് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts