‘നമ്മമ്മ സൂപ്പർസ്റ്റാർ’ കണ്ടെസ്റ്റന്റ് സമൻവി ബെംഗളൂരുവിലെ വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു: അമിതവേഗതയിൽ വന്ന ട്രക്ക് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ആറുവയസുകാരി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജെപി നഗറിനടുത്തുള്ള കോണനകുണ്ടെ ക്രോസിലാണ് സംഭവം. അമ്മയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അമൃത നായിഡുവിന്റെ മകൾ സമൻവി (6) യാണ് മരിച്ചത്. വാഴറഹള്ളിയിലാണ് കുടുംബം താമസിക്കുന്നത്. കന്നഡ റിയാലിറ്റി ഷോയായ ‘നമ്മമ്മ സൂപ്പർ സ്റ്റാർ’ എലിമിനേഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമ്മയായ അമൃത സ്‌കൂട്ടർ ഓടിച്ചപ്പോൾ സമൻവി പുറകിലാണിരുന്നിരുന്നത്. അമിത വേഗത്തിലെത്തിയ ട്രക്ക് ഇവരുടെ സ്‌കൂട്ടറിൽ…

Read More
Click Here to Follow Us