ബെംഗളൂരു : ഹിജാബ് വിവാദത്തിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിൽ സ്ത്രീകൾക്കെതിരായ കനത്ത പരാമർശവുമായി കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമർശിച്ചാണ് രേണുകാചാര്യ വിവാദ പരാമർശം നടത്തിയത്. ബിക്കിനിയായാലും ഘൂംഘാട്ടായാലും ഒരു ജോടി ജീൻസായാലും ഹിജാബായാലും, താൻ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നും ഈ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തുക. #ലഡ്കിഹൂൺലദ്ശക്തിഹൂൺ.” എന്ന് കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു, സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ്…
Read MoreTag: MLA
പിടി തോമസ് എംഎൽഎ അന്തരിച്ചു
ബെംഗളൂരു : മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽയുമായ പിടി തോമസ് അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന തോമസ് ബുധനാഴ്ച രാവിലെ 10.15ന് വേളൂർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. പി ടി തോമസ് നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റാണ് , ഇടുക്കിയിൽ നിന്ന് മുൻ എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിരവധി തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു - 2016 ൽ തൊടുപുഴയിൽ നിന്നും പിന്നീട് തൃക്കാക്കര നിന്നും
Read Moreകോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് ആംബുലൻസെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്; സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിമർശനം.
ബെംഗളുരു: പോലീസുകാരന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപണം, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്താൻ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി ആരോപണം. ബെംഗളൂരുവിലെ ലെജിസ്ലേറ്റീവ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും 6 മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയതെന്ന് റിസ്‌വാൻ അർഷാദ് എം.എൽ.എ. കുറ്റപ്പെടുത്തി. വിധാന സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് എം. എൽ.എമാരുടെ വസതിയിൽ ജോലിക്കുണ്ടായിരുന്ന പോലീസുകാരനും രോഗം സ്ഥിരീകരിക്കുന്നത്. നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായിട്ടും ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ…
Read Moreമുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
ബെംഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെളഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ. ബെംഗളുരുവിൽ നിന്ന് ബെളഗാവിയിലേക്ക് ട്രെയിനിൽ പുറപ്പെട്ട സാഗറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുലർച്ചെയാണ് റെയിൽവേ മേൽപാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
Read Moreഎംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ധനസഹായം ആവശ്യപ്പെട്ടുള്ള അഭ്യർഥനകളും യഥേഷ്ടം
ബെംഗളുരു: വിജയപുരാ ജില്ലയിലെ ഇൻഡി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ യശ്വന്തരായ ഗൗഡ വി പാട്ടീലിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. എംഎൽഎയുടെ ചിത്രങ്ങളും യഥേഷ്ടം ചേർത്ത് 5000 ഡോളറിന്റെ സഹായം അഭ്യർഥിക്കുന്ന പോസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Moreജനപ്രധിനിധികൾ മാറാരോഗികളോ…! ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍!
തിരുവനന്തപുരം: ചികിത്സയ്ക്കും വീട് മോഡി പിടിപ്പിക്കുന്നതിനുമായി എംഎല്‍എമാര്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളെന്ന്‍ വിവരാവകാശ റിപ്പോര്‍ട്ട്. മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റായാണ് കൂടുതല്‍ പണം മന്ത്രിമാരും എംഎല്‍എമാരും കൈപ്പറ്റുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. തുക കൈപ്പറ്റുന്നതില്‍ പ്രതിപക്ഷ എംഎല്‍എമാരും ഒട്ടും പിന്നിലല്ല എന്നതാണ് ഏറെ രസകരം. രണ്ട് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയത് പത്ത് എംഎല്‍എമാരാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. 2016-17 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ രൂപ ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരനാണ്. സ്വന്തം ചികിത്സയ്ക്കും ഭാര്യ, മകന്‍ എന്നിവരുടെ ചികിത്സയ്ക്കുമായി മുരളീധരന്‍ കൈപ്പറ്റിയത് പത്തുലക്ഷത്തോളം…
Read More