മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

ബെം​ഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെള​ഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാ​ഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ. ബെം​ഗളുരുവിൽ നിന്ന് ബെള​ഗാവിയിലേക്ക് ട്രെയിനിൽ പുറപ്പെട്ട സാ​ഗറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുലർച്ചെയാണ് റെയിൽവേ മേൽപാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

Read More
Click Here to Follow Us