നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയ മേഴ്‌സിഡസ് ബെൻസ് ഡ്രൈവർക്ക് ജാമ്യം ലഭിച്ചു.

ബെംഗളൂരു: ഡിസംബർ 7ന് ഇന്ദിരാനഗർ 80 അടി റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത അപകടത്തിൽ അറസ്റ്റിലായ സുവിധ് ചൊർദിയ (43)ക്ക് നു ജാമ്യം ലഭിച്ചു. ചോർഡിയ തന്റെ ആഡംബര കാറിൽ 11 വയസ്സുള്ള മകനോടൊപ്പം, യാത്ര ചെയ്യവേ ആണ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും പാർക്കിംഗ് വാലറ്റായ ഹരി മോഹൻതോയുടെ മരണത്തിന് കാരണമായ അപകടത്തിന് വഴി ഒരുക്കിയതും. അപകടത്തിന് തൊട്ടുപിന്നാലെ, ചൊർഡിയയെ “പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പോലീസ്…

Read More

മെഴ്‌സിഡസ് അപകടം; ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാനഗർ നിവാസികളുടെ മെഴുകുതിരി മാർച്ച്

ബെംഗളൂരു : ദിവസങ്ങൾക്ക് മുമ്പ് 80 ഫീറ്റ് റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട് ഇന്ദിരാനഗർ നിവാസികൾ വെള്ളിയാഴ്ച വൈകുന്നേരം മെഴുകുതിരി മാർച്ച് നടത്തി. ഹോട്ടലിൽ പാർക്കിങ് അറ്റൻഡറായി ജോലി ചെയ്തിരുന്ന അപകടത്തിൽ മരിച്ച ഹരിനാഥ് മോഹൻതോയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 50-ലധികം പേർ മെഴുകുതിരി കത്തിക്കുകയും പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിക്കാൻ മാർച്ചിൽ പങ്കുചേർന്നു. സംഭവത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. “ഇൻസ്‌പെക്ടർ , അപകടത്തിന്റെ ഇരകളോടല്ല…

Read More
Click Here to Follow Us