കോയമ്പത്തൂർ: മസിനഗുഡി കടുവ എന്നറിയപ്പെടുന്ന MDT23 വീണ്ടും വാർത്തകളിൽ നിറയുന്നു. മുതുമലയിൽ നിന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ ശേഷം മൈസൂരിലെ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുന്ന ഈ മൃഗം ഇപ്പോൾ ആരോഗ്യവാനാണ്. കടുവ, ആഴ്ചയിൽ ആറ് ദിവസം 10 മുതൽ 14 കിലോ വരെ ബീഫും മാംസവും കഴിക്കുന്നുണ്ടെന്നും ശരീരഭാരം വർദ്ധിച്ചതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.ശേഖർ കുമാർ നീരാജ് പറഞ്ഞു, കൂടാതെ കടുവ പതിവായി ഡേ ക്രാളിനുള്ളിൽ സജീവമായി കളിക്കുന്നുണ്ടെന്നും രാത്രിയിലാണ് ഇത് കൂടുതൽ സജീവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. MDT-23…
Read More