ഇത് ചരിത്രം ; റിലീസിന് മുൻപേ മരക്കാർ 100 കോടി ക്ലബ്ബിൽ

ബെംഗളൂരു : ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രമിരിക്കെ ചരിത്രം കുറിച്ച് റിലീസിനു മുൻപേ തന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുയാണ് മരക്കാർ. നിർമാതാവായ ആന്‍റണി പെരുമ്പാവൂർ ആണ് ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്.. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടിയത്. ഡിസംബർ രണ്ടിനാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യുന്നത്. 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്.    

Read More

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ; ടീസർ പുറത്ത്

ബെംഗളൂരു : രണ്ട് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ഒടുവിൽ മോഹന്‍ലാല്‍-പ്രിയദർശൻ കൂട്ടുകെട്ടിലുള്ള ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം 20 സെക്കന്‍ഡ് ദൈര്‍ക്യമുള്ള സിനിമ ടീസർ പുറത്ത്.     മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രവും ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ തീയറ്ററിൽ എത്തുന്ന മോഹന്‍ലാല്‍ ചിത്രം വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. മോഹന്‍ലാലാണ് മരക്കാറായി വേഷമിടുന്നത്, മോഹൻലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ്…

Read More

മരക്കാർ സ്പെഷ്യൽ ഫാൻസ് ഷോ ബെംഗളൂരുവിലും

ബെംഗളൂരു : ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മോഹന്‍ലാല്‍-പ്രിയദർശൻ കൂട്ടുകെട്ടിലുള്ള ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം ഡിസംബർ 2-ന് തിയേറ്ററുകളിലേക്ക്. ബെംഗളൂരു മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി ബെംഗളൂരുവിലെ മികച്ച തിയേറ്ററുകളിലൊന്നായ ഉർവ്വശി തിയേറ്ററിൽ ആണ് രാവിലെ 7 മണിക്ക് സ്പെഷ്യൽ ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഉർവ്വശി തിയേറ്റർ 40, സിദ്ധയ്യ റോഡ്, എംടിആറിന് സമീപം, ദൊദ്ദാമവല്ലി, സുധാമ നഗർ, ബെംഗളൂരു, കർണാടക 560002 ഫാൻസ്‌ ഷോ ടിക്കറ്റിനായി വിളിക്കുക +91 95389 07344(Liju) +91 97389 00613(Vinu) +91 73495 61067(Santosh)

Read More
Click Here to Follow Us