ഇത് ചരിത്രം ; റിലീസിന് മുൻപേ മരക്കാർ 100 കോടി ക്ലബ്ബിൽ

ബെംഗളൂരു : ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രമിരിക്കെ ചരിത്രം കുറിച്ച് റിലീസിനു മുൻപേ തന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുയാണ് മരക്കാർ. നിർമാതാവായ ആന്‍റണി പെരുമ്പാവൂർ ആണ് ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്.. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടിയത്. ഡിസംബർ രണ്ടിനാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യുന്നത്. 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്.    

Read More
Click Here to Follow Us