സംസ്ഥാനത്ത് 2,000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്

ബെംഗളൂരു : ‌സംസ്ഥാനത്ത് 2,000 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തുന്നതിന് സർക്കാരുമായി ലുലു ഗ്രൂപ്പ് ധാരണ പാത്രത്തിൽ ഒപ്പുവെച്ചു. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. എം.എ. യൂസഫലി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇതു സംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു. നഗരത്തിലെ പുതിയ വിമാനത്താവളത്തിന് സമീപമാണ് ലുലു ഷോപ്പിങ് മാൾ തുടങ്ങുക. ബെംഗളൂരുവിൽ ലുലുവിന്‍റെ രണ്ടാമത്തെ ഷോപ്പിങ് മാളാണിത്.…

Read More

ജീവനക്കാരന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ലുലു ഗ്രൂപ്പ്‌

ബെംഗളൂരു: മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ലുലു ഗ്രൂപ്പ് ബെംഗളൂരു  ഓഫീസിലെ ജീവനക്കാരനായ എസ്. നാരായണിന്റെ കുടുംബത്തിനാണ് ലുലു ഗ്രൂപ്പ് ബംഗളുരു റീജണൽ മാനേജരിന്റെ നേതൃത്വത്തിൽ സഹായം കൈമാറിയത്.

Read More

ലുലു മാൾ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു – വീഡിയോ കാണാം

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ലുലു ഗ്ലോബൽ ഹൈപ്പർ മാർക്കറ്റ് ബെംഗളൂരു നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. 14 ഏക്കറിൽ 5 നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ 132 സ്റ്റോറുകളും 17 റീറ്റെയ്ൽ ബ്രാൻഡ് കിയോസ്കുകളും ഉള്ള ലുലു മാൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആണ്.      http://h4k.d79.myftpupload.com/archives/74214

Read More
Click Here to Follow Us